Free printable bus
Download svg file through this link ഇതിൽ ബസിന്റെ SVG ഫയൽ(A4ഷീറ്റിൽ ഒരു ബസ് പ്രിന്റ് എടുക്കാവുന്ന രീതിയിൽ ആണ് സെറ്റ് ചെയ്‌തിരിക്കുന്നത് , ചില ഭാഗങ്ങൾ ഗ്രൂപ്പ് ചെയ്‌തിട്ടുണ്ട് ),ഫോൾഡറിൽ കളിക്കാരുടെ കുറച്ച് ചിത്രങ്ങൾ ഉണ്ട് , ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി ചിത്രങ്ങളും ചേർത്ത് നിറങ്ങളും ബസ് നൽകി പ്രിന്റ് എടുക്കാവുന്നതാണ്


