SAHITHAM_Mentoring Portal


SAHITHAM Website

 
SAHITHAM Briefing Presentation pdf file

 


 
Sahitham sign_up help video
 
 
 
 
 
 
 
 
SAHITHAM HELP FILE old pdf file
 
SAHITHAM  what is sahitham ?

 
സഹിതം:
 
നിങ്ങളുടെ വിദ്യാലയത്തിൽ നിന്നും ട്രാൻസ്ഫർ ആയ കുട്ടികളെ സഹിതത്തിൽ നിന്നും ട്രാൻസ്ഫർ ചെയ്യേണ്ടതാണ്.
ഇത്തരത്തിൽ മറ്റു വിദ്യാലയങ്ങളും ട്രാൻസ്ഫർ നടത്തുബോഴാണ് പുതിയതായി വന്നു ചേർന്ന കുട്ടികളെ നിങ്ങളുടെ സഹിതത്തിൽ ഉൾപ്പെടുത്താൻ സാധിക്കൂ. 

 സഹിതം

സമ്പൂർണയിൽ 5 ദിവസത്തിനു ശേഷം റിമൂവ് ചെയ്ത കുട്ടികൾ, സഹിതത്തിൽ ഉണ്ടാവാം, ഇവരെ തൽക്കാലം സ്കൂളിൽ മേപ്പ് ചെയ്യണ്ട !

സഹിതം

സഹിതത്തിൽ താൽക്കാലിക ലോഗിൻ എടുത്ത ടീച്ചർ ( Gust ആയി ലോഗിൻ ചെയ്തവ) ടീച്ചർക്ക് പുതിയ പെൻ നമ്പർ കിട്ടി - പുതിയ യൂസർ ക്രിയേറ്റ് ചെയ്യണമെങ്കിൽ ഒരു Request ലെറ്റർ Kite ലേക്ക് ആക്കുക.

 സഹിതം:

ഡിപ്ലോയ്‌ചെയ്ത ടീച്ചേർസിനെ ,പാരന്റ് സ്കൂളിൽനിന്ന് പുതിയ സ്കൂളിലേക്ക് ട്രാൻസ്ഫർ ചെയ്യണം (അവർക്ക് സഹിതത്തിൽ നേരത്തെ ഒരു account ഉണ്ടല്ലോ )

റിട്ടയർ ചെയ്‌ത ടീച്ചേഴ്‌സിനെ HM ലോഗിനിൽ ബ്ലോക്ക് ലോഗിൻ നൽകിയാൽ മതി.

സഹിതം :-

Unaided വിദ്യാലയങ്ങളിൽ ( അന്യസംസ്ഥാന ) നിന്നും ഈ വർഷം എത്തിയ കുട്ടികളെ സഹിതത്തിലേക്കു ചേർക്കുന്നതിനുള്ള ഓപ്ഷൻ(Add from Sampoorna ) സഹിതത്തിൽ active ആക്കിയിട്ടുണ്ട്.

സഹിതം:-

കുട്ടികളുടെ ഡ്യൂപ്ലിക്കേറ്റ്‌ എന്‍ട്രി Merge ചെയ്യുന്ന വിധം :

1. ക്ലാസ്‌ തിരഞ്ഞെടുക്കുക (ഡ്യൂപ്പിക്കേഷന്‍ ഉള്ള കുട്ടികളെ ഒരു ക്ലാസ്സിലേക്ക്‌ കൊണ്ടുവരിക)

2. “Merge Similar Student” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

3. തുടര്‍ന്ന്‌ വരുന്ന സ്‌ക്രീനില്‍ ഡ്യൂപ്ലിക്കേറ്റ്‌ എന്‍ട്രി വന്നിട്ടുള്ള കുട്ടികളെ Merge ചെയ്യാനുള്ള  ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.

 
  • സൗഹൃദ ഭാവത്തിൽ നിരീക്ഷിക്കുക അധ്യാപകരുടെ നിരീക്ഷണം കുട്ടികളുടെ അന്വേഷണ ഭാവം വളർത്താൻ  
  • നിരന്തരമായി മനസ്സിലാക്കുക കുട്ടികളെ മനസ്സിലാക്കാനും അവരുടെ പഠനപ്രയാസമടക്കമുള്ള ശക്തി ദൗർബല്യങ്ങൾ തിരിച്ചറിയാനും,
  • ആസൂത്രണത്തോടെ സഹായിക്കുക സമഗ്രവികാസം ലക്ഷ്യമാക്കി കുട്ടികളെ ആസൂത്രണത്തോടെ പിന്ത‍ുണക്കാം,