Ubantu Tip






ubantu മെയിൻ മെനുവിലെ ചില items കാണുന്നില്ല"

ഉദാഹരണമായി internet , programmingഎന്നിവ കാണുന്നില്ല

എങ്കിൽ പരിഹാരമായി താഴെ പറയുന്ന രീതിയിൽ ചെയ്തു നോക്കു

Application > System tool > Preferences > Main Menu

തുറന്നുവരുന്ന ജാലകത്തിൽ show- itemലിസ്റ്റിൽ താഴെ വരുന്നവയിൽ ആവശ്യമുള്ള item ചെക്ക് മാർക്ക് ചെയുക.

ഇപ്രകാരം മെനുവിൽ പുതിയ item കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും സാധിക്കും .

PROJECTOR TIPS

പുതിയതായി വിതരണം ചെയ്ത ലാപ്പിൽ ഓപ്പറേറ്റിംഗ് സിസ്റ്റം 64 ബിറ്റ് ആണ് .

ഇതിൽ പ്രൊജക്ടർ ഔട്ട്പുട്ട് HDMI കേബിൾ / 1.5 മീറ്റർ നീളമുള്ള VGA കേബിൾ ഉപയോഗിച്ചാൽ ഔട്ട്പുട്ട് ലഭിക്കും, എന്നാൽ vga കേബിൾ 1.5 മീറ്ററിൽ കൂടുതൽ നീളംആണെങ്കിൽ ഔട്ട്പുട്ട് ലഭിക്കില്ല.

HDMl to VGA Converter കേബിൾ ഉപയോഗിച്ചും പ്രശ്നം പരിഹരിക്കാം

(സ്കൂളിന് നൽകിയ Rasberri Pie കിറ്റിൽ Converter കേബിൾ ഉണ്ട് )

64 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റി 32 ബിറ്റ് ആക്കി install ചെയ്താൽ ഈ പ്രശ്‌നം പരിഹരിക്കാം.

എങ്കിലും പുതിയ പ്രവർത്തനങ്ങൾ സുഗമമായി പ്രവർത്തിക്കാൻ 64 bit ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് നല്ലത്