പെൻസിലിലെGRAPHITEലൂടെ വൈദുതികടന്നുപോകുന്നു എന്ന് കാണിക്കാൻ നിർമിച്ച ഒരു സംവിധാനം ആണ് ഇതു .ജലത്തിലൂടെ വൈദ്യുതി കടന്നുപോകുന്നു എന്നു കാണിക്കാനും ഉപയോഗിക്കാം .രണ്ടു പെൻസിൽ ,ബാറ്ററി ,BUZZER എന്നിവയാണ് പ്രധാന ഭാഗങ്ങൾ ,സ്കെയിൽ ,ടേപ്പ്,റബർ ബാൻഡ് എന്നിവ ഉപയോഗിച്ചു ഇതു ഉറപ്പിച്ചിരിക്കുന്നു .തൃശൂർ കൈപ്പറമ്പ് ഉള്ള പ്രനൂപ് മാഷ് ആണ് ഇതു തയ്യാറാക്കിയത്.