center of gravity എന്ന ആശയവുമായി ബന്ധപ്പെട്ട തഞ്ചാവൂർ പാവയുടെ ഒരു മോഡൽ ആണ് ഇതു .പകുതി പൊട്ടിയ ടെന്നീസ് ബോൾ ,plastic glass എന്നിവ ഉപയോഗിച്ചു നിർമ്മിച്ചതാണ് ഈ മോഡൽ .ബോളിനകത്ത് ഭാരം കൂട്ടാൻ ചെറിയ കല്ലുകൾ ഇട്ടു മെഴുക് ഉരുക്കി ഒഴിച്ചിട്ടുണ്ട്. ബോളിന്റെ പകുതിഭാഗവും plastic glass കൂടി insulation tape ഉപയോഗിച്ചു ഒട്ടിച്ചു .ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മാറ്റം ബോയ്സ് സ്കൂളിലെ സെബി മാഷിൻറെ കുട്ടികൾ ഉണ്ടാക്കിയതാണ് ഈ മോഡൽ.