hp Laptop കീബോർഡിലെ കീകൾ തീരെ വർക്ക് ചെയ്യുന്നില്ല എങ്കിൽ

 വിദ്യാകിരണം hp Laptop ൽ Touchpad വർക്ക് ചെയ്യുകയും
 കീബോർഡിലെ കീകൾ തീരെ വർക്ക് ചെയ്യുന്നില്ല എങ്കിൽ ലാപ്പ് ഓൺ ചെയ്ത ശേഷം

F7 + Power  എന്നീ ബട്ടണുകൾ ഒരുമിച്ച് അമർത്തി ലാപ് ഓഫ് ചെയ്യുക.

തുടർന്ന് F8 + Power എന്നീ ബട്ടണുകൾ ഒരുമിച്ച് അമർത്തി ലാപ് ഓൺ  ചെയ്യുക.

sarika malayalam typing

 


 .ടി മേള മത്സര ഇനങ്ങള്‍

യു.പി. വിഭാഗം

  • . ടി. ക്വിസ്‌

  • ഡിജിറ്റല്‍ പെയിന്റിംഗ്‌

  • മലയാളം ടൈപ്പിംഗ്‌

എച്ച്‌. എസ്‌. വിഭാഗം

  • . ടി. ക്വിസ്‌

  • ഡിജിറ്റല്‍ പെയിന്റിംഗ്‌

  • മലയാളം ടൈപ്പിംഗും രൂപകല്‍പനയും

  • സ്ക്രാച്ച്‌ പ്രോഗാമിംഗ്‌

  • ചേനയും അവതരണവും (പ്രസന്റേഷന്‍)

  • വെബ്‌ പേജ്‌ നിര്‍മ്മാണം

  • ആനിമേഷന്‍

എച്ച്‌. എസ്‌. എസ്‌‍. /വി എച്ച്‌ എസ്‌ എസ്‌വിഭാഗം

  • . ടി. ക്വിസ്‌

  • ഡിജിറ്റല്‍ പെയിന്റിംഗ്‌

  • മലയാളം ടൈപ്പിംഗും രൂപകല്‍പനയും

  • സ്ക്രാച്ച്‌ പ്രോഗാമിംഗ്‌

  • ചേനയും അവതരണവും (പ്രസന്റേഷന്‍)

  • വെബ്‌ പേജ്‌ നിര്‍മ്മാണം

  • ആനിമേഷന്‍

സഹിതം മെന്ററിങ് പോർട്ടലുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ചുവടെ നൽകിയ ലിങ്കുകൾ ക്ലിക്ക് ചെയ്യുക

SAHITHAM help files

LATEST NEWS സഹിതം :-


ലാപ്‌ടോപ്പിന്റെ സീരിയൽ നമ്പർ കണ്ടുപിടിക്കാൻ,

 

ലാപ്‌ടോപ്പിന്റെ സീരിയൽ നമ്പർ കണ്ടുപിടിക്കാൻ,

ടെർമിനൽ ഓപ്പൺ ചെയ്‌ത ശേഷം -

താഴെ കൊടുത്തിരിക്കുന്ന കോഡ് ടൈപ്പ് ചെയത് എന്റർ ചെയ്യുക,


sudo dmidecode -t system | grep Serial


തുടർന്ന് ലാപ്‌ടോപ്പിന്റെ പാസ്‍വേഡ് നൽകിയാൽ

ലാപ്പിന്റെ സീരിയൽ നമ്പർ ലഭിക്കും.


 

Q_R cde Generation

 Q_R cde Generation using INKSCAPE Click here to Download _Help file 

Q_R Code for School Wiki page_  Download help file 

Election Software

സ്‌കൂൾ കുട്ടികളുടെ ക്ലാസ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് മലപ്പുറം ടീം തയ്യാറാക്കിയതാണ് ഈ സോഫ്റ്റ്‌വെയർ .
ഇൻസ്റ്റാൾ ചെയ്‌താൽ
Application ->Accessories -> Voting machine എന്ന രീതിയിൽ അപ്ലിക്കേഷൻ ഓപ്പൺ ചെയ്യാം 

 To school election software for voting Download