വിദ്യാകിരണം hp Laptop ൽ Touchpad വർക്ക് ചെയ്യുകയും
കീബോർഡിലെ കീകൾ തീരെ വർക്ക് ചെയ്യുന്നില്ല എങ്കിൽ ലാപ്പ് ഓൺ ചെയ്ത ശേഷം
F7 + Power എന്നീ ബട്ടണുകൾ ഒരുമിച്ച് അമർത്തി ലാപ് ഓഫ് ചെയ്യുക.
തുടർന്ന് F8 + Power എന്നീ ബട്ടണുകൾ ഒരുമിച്ച് അമർത്തി ലാപ് ഓൺ ചെയ്യുക.