Pendrive/ harddisk മൗണ്ടിങ്ങ് പ്രശ്നങ്ങൾ പരിഹരിക്കാൻ


Pendrive/harddisk _ ശരിയായ രീതിയിൽ unmount (Safe remove / Eject ) ചെയ്തില്ലെങ്കിൽ, പിന്നീട് കണക്റ്റ് ചെയ്യുമ്പോൾ Error Mounting file system എന്ന മെസേജ് വരും,

പിന്നീട് Pendrive/harddisk മൗണ്ട് ചെയ്യാൻ സാധിക്കില്ല

ഇത് പരിഹരിക്കാൻ( Pendrive / harddisk )കണക്റ്റ് ചെയ്ത ശേഷം ടെർമിനൽ തുറന്ന്

sudo ntfsfix /dev/sdb1എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക.