Pdf_reducer
pdf ഫയലുകളുടെ വലുപ്പം കുറക്കാനുള്ള ഒരു സംവിധാനമാണിത് .
pdf ഫയലുകളുടെ വലുപ്പം കുറക്കാനുള്ള ഒരു സംവിധാനമാണിത് .
- ഇതിലെ ഫയൽ extract ചെയ്യുക .
- പുതിയതായി ഉണ്ടായ ഫോൾഡർ തുറക്കുക അതിലേക്ക് വലുപ്പം കുറക്കേണ്ട ഫയൽ പേസ്റ്റ് ചെയുക.
- ഫയലിന്റെ പേര് input.pdf എന്നാക്കുക.
- തുടർന്ന് ഫോൾഡറിൽ ഉള്ള reduce_pdf .sh എന്ന ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക.run in terminal കൊടുക്കുക.
- കുറച്ചുസമയത്തിനുള്ളിൽ അതേ ഫോൾഡറിൽ output.pdf എന്ന പേരിൽ വലുപ്പം കുറഞ്ഞ ഫയൽ ഉണ്ടാകും .