kSnapshot
ubantu ഇത് സ്‌ക്രീൻ ഷോട്ട് എടുക്കാൻ kSnapshot എന്ന സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.
Application > Graphics > kSnapshot
സാധാരണ കീബോർഡിൽ ഉള്ള PrtSc ( Print Screen )ബട്ടൺ ഉപയോഗിച്ചുകൊണ്ട് സ്‌ക്രീൻ പൂർണമായി സേവ് ചെയ്യാം, എന്നാൽ kSnapshot ഉപയോഗിച്ച് സ്‌ക്രീനിൽ ആവശ്യമുള്ള ഭാഗം മാത്രം സെലക്ട് ചെയ്‌തു സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കും .
വർക്ക്ഷീറ്റുകൾ , യൂണിറ്റ് ടെസ്റ്റ് ചോദ്യങ്ങൾ എന്നിവ തയ്യാറാകുബോൾ ചിത്രങ്ങൾ എളുപ്പത്തിൽ ക്രോപ് ചെയ്തു സേവ് ചെയ്തു ഉപയോഗിക്കാം .