ശബ്ദം എന്ന പാഠ ഭാഗം അവതരിപ്പിക്കാൻ സഹായിക്കുന്ന മോഡൽ ആണിത് .
ശബ്ദത്തിന്റെ പിച്ചിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഈ റൊട്ടേറ്റിങ് ടോയ് ഉപയോഗിക്കാം .
സാമഗ്രികൾ
പ്ലാസ്റ്റിക് കൂപ്പി ,
റീഫിൽ ,
രണ്ടു വ്യത്യസ്ത കുപ്പിയുടെ മൂടി (മൂടിയിലെ വശങ്ങളിലെ ഗ്രിപ്പ് വ്യത്യസ്തമായിരിക്കണം),
ബലമുള്ള കമ്പി (കമ്പിത്തിരി/ കുടക്കമ്പി ).
നിർമ്മാണരീതി
കുപ്പിയുടെ പകുതി മുറിച്ചെടുക്കുക .രണ്ടു കുപ്പിയുടെ മൂടി പശ കൊണ്ട് ഒട്ടിച്ച ശേഷം അതിന്റെ നടുവിലൂടെ കമ്പി ഉറപ്പിക്കുക .ഇതു ചിത്രത്തിൽ കാണുന്നത് പോലെ കുപ്പിയിൽ ഉറപ്പിക്കുക .റീഫില്ലിന്റെ നിബ് ഒന്നാമത്തെ മൂടിയിൽ തട്ടിയിരിക്കുന്നവിധം റീഫിൽ കുപ്പിയിൽ ഉറപ്പിക്കുക.ഇനി കമ്പിയിൽ പിടിച്ചു കൊണ്ട് ഈ സംവിധാനം കറക്കുക .ശബ്ദം ശ്രവിക്കുക തുടർന്ന് രണ്ടാമത്തെ മൂടിയിൽ റീഫില്ലിന്റെ നിബ് ചേർത്ത്‌വെച്ഛ് കറക്കുക .രണ്ടു സന്ദർഭങ്ങളിലും ശബ്ദവ്യത്യാസം തിരിച്ചറിയാം .