Periscope

ഇന്ന് ഉണ്ടാക്കിയ 2 അടി വലുപ്പമുള്ള  പെരിസ്കോപ്പ്! സാമഗ്രികൾ ഒരേ വലുപ്പമുള്ള 2 കണ്ണാടി കഷ്ണങ്ങൾ, കാർഡ് ബോർഡ്/ഫോറക്സ് ഷീറ്റ്, പശ, കട്ടർ, കറുത്ത ചാർട്ട് പേപ്പർ / പെയിന്റ് സ്കെയിൽ.ഏകദേശം 200- 250 രൂപ ചിലവ് വന്നു. വലുപ്പം കുറക്കാമെങ്കിൽ ചിലവ്  കുറച്ച് കുറക്കാം.