🌾വിത്തുണ്ട🥜🌾
[ സീഡ് ബോൾ ] 🌳🌲
വൃക്ഷങ്ങളുടെ വിത്തുകൾ മണ്ണിന്റെ ബോളുകളിലാക്കി തയ്യാറാക്കുന്നതാണ് വിത്തുണ്ട! -
മണ്ണ്, മണൽ, ചാണകം എന്നിവ ചേർത്ത് കുഴച്ച മിശ്രിതം ബോളു പോലെയാക്കി അതിൽ വൃക്ഷങ്ങളുടെ വിത്തുകൾ വെക്കുന്നു, പിന്നീട് ഇവയെ വനത്തിലും മരങ്ങൾ നശിച്ചതുമായ സ്ഥലങ്ങളിലും നിക്ഷേപിക്കും.
വിത്തുകൾ വളമിശ്രിതമണ്ണിന്റെ ബോളിൽ ഇടുന്ന കാരണം വിത്തുമുളയ്ക്കു ബോൾ തന്നെ തൈകൾക്ക് നല്ല ആഹാരവും സംരക്ഷണവും ലഭിക്കുന്നു. ഇടയ്ക്ക് മഴ ഇല്ലെങ്കിലും ബോളിലെ ജലാംശം വിത്തുകളെ സംരക്ഷിക്കാൻ സഹായകമാകും.
www.simmash.blogspot.com