PROJECTOR TIPS

പുതിയതായി വിതരണം ചെയ്ത ലാപ്പിൽ ഓപ്പറേറ്റിംഗ് സിസ്റ്റം 64 ബിറ്റ് ആണ് .

ഇതിൽ  പ്രൊജക്ടർ ഔട്ട്പുട്ട്  HDMI കേബിൾ / 1.5 മീറ്റർ  നീളമുള്ള vga കേബിൾ ഉപയോഗിച്ചാൽ ഔട്ട്പുട്ട് ലഭിക്കും, എന്നാൽ   vga കേബിൾ  1.5 മീറ്ററിൽ  കൂടുതൽ നീളംആണെങ്കിൽ  ഔട്ട്പുട്ട് ലഭിക്കില്ല.
 HDMl to VGA Converter  കേബിൾ ഉപയോഗിച്ചും പ്രശ്നം പരിഹരിക്കാം
(സ്കൂളിന് നൽകിയ Rasberri Pie കിറ്റിൽ Converter കേബിൾ ഉണ്ട് )
64 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റി 32 ബിറ്റ് ആക്കി install ചെയ്താൽ ഈ പ്രശ്‌നം പരിഹരിക്കാം.
എങ്കിലും പുതിയ  പ്രവർത്തനങ്ങൾ സുഗമമായി പ്രവർത്തിക്കാൻ 64 bit ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് നല്ലത്