Gliding Aeroplane

കട്ടിയുള്ള ചാർട്ട് പേപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ ലളിതമായ ഒരു വിമാനം!
ഓരോ ഭാഗങ്ങൾ പേപ്പറിൽ വരച്ച് മുറിച്ചെടുത്ത് പരസ്പരം ബന്ധിപ്പിച്ച് ചിത്രത്തിൽ കാണുന്ന വിധം വിമാനം തയാറാക്കാം