പ്ലാസ്റ്റിക്ക് കുപ്പി കൊണ്ട് ചെടിച്ചട്ടി

പാഴായ പ്ലാസ്റ്റിക്ക് കുപ്പികൾ ഉപയോഗിച്ച്‌ തയാറാക്കിയ ചെടി പാത്രമാണിത്. തൂക്കിയിടാവുന്ന ഈ പത്രത്തിൽ അലങ്കാര ചെടികളോ പച്ചക്കറികളോ നട്ടുവളർത്താവുന്നതാണ്