എട്ടാം തരത്തിലെ കുട്ടികൾക്ക് കൊടുത്ത നിർമ്മാണ പ്രവർത്തനം ,
ചാർട്ട് പേപ്പർ നീളത്തിൽ മുറിച്ചെടുത്ത് മീറ്റർ സ്കെയിൽ തയ്യാറാക്കി അതിൽ തോതുകൾ അയാളപ്പെടുത്തൽ.ഇതിൽ തന്നെ ,സെന്റീമീറ്റർ, ഇഞ്ച്, അടി എന്നിവയും രേഖപ്പെടുത്തണം.
1 m= 100 cm
1 cm = 10 mm
എന്നീ ആശയങ്ങൾ ഉറപ്പിക്കാൻ ഇത് സഹായകമാകും