കയ്യെത്തും ദൂരത്തെ ആരോഗ്യം
Seminar,Open Inteview & Exhibition
Health And Eco Club
കയ്യെത്തും ദൂരത്തെ ആരോഗ്യം
പെങ്ങാമുക്ക് : നാട്ടുവഴികളിലെയും തോടികളിലെയും പറമ്പുകളിലെയും ആയുര്‍വേദ മരുന്നുകള്‍ കണ്ടെത്തി പ്രദര്‍ശിപ്പിച് പെങ്ങാമുക്ക് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നാടിനു മാതൃകയായി .കേരളീയ സംസ്കാരത്തെയും ആയുര്‍വേദത്തെയും തിരിച്ചറിയാനും കണ്ടും തൊട്ടും അറിയാനും രൂപം നല്‍കിയ ഈ പരിപാടി കാട്ടകാമ്പാല്‍ പഞ്ചായത്തിലെ ആയുര്‍വേദ ഡോക്ടര്‍ "" ഉല്‍ഘാടനം ചെയ്തു. ദശപുഷ്പങ്ങള്‍ ,ദശവേരുകള്‍ ,മരുന്നുകഞ്ഞി ,ഔഷധങ്ങള്‍ ,നവധാന്യങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിവരണവും പരിപാടിക്ക് മാറ്റ് കൂട്ടി .
