കര്‍ഷകദിനം
തേനീച്ച കര്‍ഷകന്‍ ഉക്രുകുട്ടിയുമായി കുട്ടികള്‍ സംവാദം  നടത്തി.
കര്‍ഷകന്‍ ഉക്രുകുട്ടിയെ ഉപഹാരം നല്കി ആദരിച്ചു
 പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷികരംഗത്ത് നവോത്ഥാനത്തിനു തുടക്കം കുറിച്ച തേനീച്ച കര്‍ഷകന്‍ ഉക്രുകുട്ടിയുമായി കുട്ടികള്‍ സംവാദം നടത്തി. അദ്ദേഹം കുട്ടികളെ കൃഷിയിടത്തിലേക്ക് കൂട്ടികെണ്ടുപോയി കൃഷിരീതികളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കുട്ടികള്‍ അദ്ദേഹത്തെ ഉപഹാരം നല്കി ആദരിച്ചു.സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനൊരു പച്ചക്കറിത്തോട്ടം പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ ശേഖരിച്ച നടീല്‍ വസ്തുക്കള്‍ നട്ടുകൊണ്ട് എച്ച് എം ഉദ്ഘാടനം നിര്‍വ്വഹിച്ചു